വിജയദശമി ആശംസകൾ….

അക്ഷരത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കുരുന്നുകൾക്കും,അക്ഷര ലോകത്തു നീന്തി കളിക്കുന്ന കുട്ടികൾക്കും പുതു സംരംഭങ്ങൾക്കും എല്ലാവിധ ആശംസകളും ..സരസ്വതീ ദേവിയുടെ കടാക്ഷവും അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു…