കഴിഞ്ഞ 23 വർഷങ്ങളായി സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന LEARN , പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ മുതൽ വീട്ടിലിരുന്നു കൊണ്ട് സുരക്ഷിതമായി പഠിക്കുവാൻ അവസരമൊരുക്കുന്നു . ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും ഞങ്ങളുടെ ഈ ക്ലാസുകൾ ലഭ്യമാക്കും.ഒപ്പം തുടർപഠനത്തിനുള്ള സഹായവും…