പ്രീയമുള്ള സഹോദരീ സഹോദരന്മാരെ,

ഒരു ആശംസ നേരുന്നതിലുമപ്പുറം ഈ ഓണക്കാലത്ത് കുറെയേറെ ചിന്തിക്കുവാനുണ്ടെന്നു തോന്നുന്നു. അക്കങ്ങൾ കൊണ്ട് ദുരിത ബാധിതർ പത്തു ലക്ഷം മാത്രമാണെങ്കിലും ബാക്കി മൂന്നേ കാൽ കോടിയെയും ബാധിച്ചിരിക്കുന്നു[കേരളത്തെ മൊത്തം] എന്നതല്ലെ വസ്തുത ?. ഇതിൽ നിന്നു കര കയറാൻ നമുക്ക് എല്ലാ തലത്തിലും സഹായം ലഭിക്കുമെങ്കിലും പുനർ നിർമ്മാണത്തിനു വേണ്ടുന്ന സമയം വളരെ വലുതാണ്.. ആവുന്ന പോലെ നമുക്കും ഈ നവ കേരള നിർമ്മാണത്തിൽ പങ്കാളികളാവാം.. ഈ ഓണക്കാലത്തു- മാവേലി നാട്ടിൽ ഉണ്ടായിരുന്നതു പോലെയുള്ള ഒത്തൊരുമയും സാഹോദര്യവും ഇനിയുള്ള കാലത്തോളം നില നിർത്താൻ പ്രയത്നിക്കാം…

സ്നേഹത്തോടെ,

പ്രദീപ് @ ലേൺ